പ്രഭാതൻ .റ്റി
ശ്രീലേഖ .എസ്
ചിറ്റക്കാട്ടേത്ത് ,കണ്ണനാകുഴി പി.ഓ
ചാരുമൂട് , താമരക്കുളം

മാന്യമിത്രമേ,
ഞങ്ങളുടെ മകൻ അജയ് .പി വിവാഹിതനാവുകയാണ് വധു നൂറനാട് പൊയ്കയിൽ വീട്ടിൽ ശ്രീ ശിവൻകുട്ടിയുടെയും ശ്രീമതി ബിന്ദു ശിവൻകുട്ടിയുടെയും മകൾ ശില്പ ശിവൻ



തിയ്യതി
മെയ് 1 വ്യാഴം 1200 മേടം 18

മുഹൂർത്തം
പകൽ 12.05 നും 12.30 നും മദ്ധ്യേ

സ്ഥലം
KMJ കൺവെൻഷൻ സെന്റർ , താമരക്കുളം

പുറപ്പെടുന്ന സമയം
രാവിലെ 10.00 മണി



പ്രസ്തുതമംഗളകർമ്മത്തിൽ താങ്കളുടെ സകുടുംബ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു

സ്നേഹപൂർവ്വം
പ്രഭാതൻ .റ്റി & ശ്രീലേഖ .എസ്

ഉപചാരപൂർവ്വം
അനന്ദു പി